Right 1ജസ്പ്രീത് ബുംറയെയും ഹാര്‍ദിക് പാണ്ഡ്യയെയും ഇന്ത്യന്‍ ടീമിലെത്തിച്ച അതേ മുംബൈ ഇന്ത്യന്‍സ് സ്‌കൗട്ടിംഗ് ടീമിന്റെ 'കണ്ടെത്തല്‍'; അരങ്ങേറ്റം അവിസ്മരണീയമാക്കിയ 'മലയാളി ചെക്കന്' മുംബൈ ഡ്രസിംഗ് റൂമില്‍ വന്‍വരവേല്‍പ്പ്; വിഘ്‌നേഷ് പുത്തൂരിന് 'ബെസ്റ്റ് ബൗളര്‍' അവാര്‍ഡ് സമ്മാനിച്ചത് നിത അംബാനി നേരിട്ടെത്തി; സാമൂഹ്യ മാധ്യമങ്ങളിലും ഒറ്റദിവസം കൊണ്ട് കുതിച്ചുയര്‍ന്ന് താരമൂല്യംസ്വന്തം ലേഖകൻ24 March 2025 5:03 PM IST
EXCLUSIVEക്ഷമയും സ്കില്ലും കൈമുതല്‍; ഷെരീഷ് ചേട്ടന് വഴികാട്ടിയായി; ജോളി റോവേഴ്സും വിജയന് കോച്ചും വളര്‍ത്തി; അണ്ടര്‍ 14 ടീമിലെ ഷൈന്‍ കോച്ച് പ്രോത്സാഹനമായി; ആലപ്പി റിപ്പിള്‍സില്‍ പ്രശാന്തും; മുംബൈ ഇന്ത്യന്‍സ് ട്രയല്‍സിലെ മികവിന് ജയവര്‍ദ്ദനെ കൈയ്യടിച്ചു; ഇത് പെരിന്തല്‍മണ്ണിയിലെ ഓട്ടോ ഡ്രൈവറുടെ മകന്; വിഘ്‌നേഷ് പുത്തൂര്‍ 'ചൈനാമാനില്‍' ഐപിഎല്‍ അത്ഭുതമാകുമോ?മറുനാടൻ മലയാളി ബ്യൂറോ26 Nov 2024 1:08 PM IST